ഞാനൊന്ന് ഉറങ്ങിപ്പോയി,അപ്പോഴേക്കും ഡാഡി പോയി! ഷൈനിന് ആശ്വാസ വാക്കുകളുമായി സുരേഷ്ഗോപി ആശുപത്രിയിൽ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കാണാൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിതാവ് മരിച്ച കാര്യം അമ്മയെ അറിയിച്ചിട്ടില്ലെന്ന് ...