മികച്ച പൈലറ്റും , സംരംഭകനും : അഭിമാനമാണ് ആദ്യ ഇന്ത്യൻ ബഹിരാകാശ ടൂറിസ്റ്റായ ഗോപീചന്ദ് തോട്ടകുര
വാഷിങ്ടണ്‍ : ബഹിരാകാശ വിനോദസഞ്ചാരിയായി ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജൻ. പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുരയാണ് ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ...