Gopinath Raveendran - Janam TV
Saturday, November 8 2025

Gopinath Raveendran

കണ്ണൂർ വിസി പുനർനിയമനം: ശമ്പളമായി ഗോപിനാഥ് രവീന്ദ്രന് ലഭിച്ചത് 60 ലക്ഷം രൂപ; കേസ് നടത്തിപ്പിന് ചെലവാക്കിയത് 33 ലക്ഷം

എറണാകുളം: സുപ്രീംകോടതി വിധി പ്രകാരം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്ന് പുറത്തായ പ്രൊഫ: ഗോപിനാഥ് രവീന്ദ്രൻ 2 വർഷം കൊണ്ട് ശമ്പളമായി കൈപ്പറ്റിയത് 60 ...

ഗോപിനാഥ് രവീന്ദ്രൻ നടത്തിയ അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണം; ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ നടത്തിയ അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം സുപ്രീം ...

“പുനർനിയമനം ഞാൻ ആവശ്യപ്പെട്ടിരുന്നില്ല, അതുകൊണ്ട് റിവ്യു ഹർജി നൽകില്ല”; കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായതിൽ പ്രതികരിച്ച് ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂർ:  വൈസ് ചാൻസലർ പുനർനിയമനം റദ്ദാക്കിയ വിധി അം​ഗീകരിക്കുന്നതായി ​ഗോപിനാഥ് രവീന്ദ്രൻ. റിവ്യു ഹർജി നൽകില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി. ഡൽഹിക്ക് മടങ്ങുമെന്നും പ്രൊഫസറായി സ്ഥിരം ജോലിയിൽ പ്രവേശിക്കുമെന്നും ...

വിധി എല്ലാ സർവ്വകലാശാലയേയും ബാധിക്കുന്നത്; അപ്പീൽ നൽകില്ല, റാങ്ക്‌ലിസ്റ്റ് പുനർക്രമീകരിക്കും; പ്രിയാ വർഗീസിന്റെ അഭിമുഖ ദൃശ്യങ്ങൾ പുറത്തുവിടാൻ‌ കഴിയില്ലെന്നും കണ്ണൂർ വിസി

കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കണ്ണൂർ വൈസ് ചാനസലർ ഗോപിനാഥ് രവീന്ദ്രൻ. നിയമനം തടഞ്ഞ ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീൽ നൽകില്ല. വിധി സംബന്ധിച്ച് സർവ്വകലാശാല ...

ഡോ. ഗോപിനാഥ് രാവീന്ദ്രന്‍ പുറത്തേയ്‌ക്കോ?; വിസിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സിലര്‍ക്കെതിരെ വിസി പരാമര്‍ശം നടത്തിയതും നിയമ നടപടി സ്വീകരിക്കാന്‍ ...

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്‌ക്ക് ചട്ട വിരുദ്ധമായി നിയമനം; കണ്ണൂർ വൈസ് ചാൻസിലറുടെ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസിലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രനോട് വിശദീകരണമാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ ...