രക്ഷിതാക്കൾ പറയുന്ന വാക്കുകളാണ് കുട്ടികളുടെ സ്വഭാവം രൂപീകരിക്കുന്നത്: ഗോപിനാഥ് മുതുകാട്
മുംബൈ: നവി മുംബൈയിൽ ചിൽഡ്രൻസ് ക്ലബിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ പ്രൊഫസർ ഗോപിനാഥ് മുതുകാട് ഭദ്രദീപം കൊളുത്തി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ...