Gorge - Janam TV

Gorge

ആർമി വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പതിച്ചത് 150 അടി താഴ്ചയിലേക്ക്; 5 സൈനികർക്ക് വീരമൃത്യു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരിക്കേറ്റു. ഇതിൽ 5 പേർക്കാണ് ജീവൻ ...

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ജവാന്മാർക്ക് വീരമൃത്യു; 28 പേർക്ക് പരിക്ക്

ജമ്മുകശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനം കാെക്കയിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്മാർക്ക് വീരമൃത്യു. 28 പേർക്ക് പരിക്കേറ്റു. കശ്മീരിലെ ബുദ്ഗാമിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. ബസിൽ 36 ബിഎസ്എഫ് ...

6-മരണം, 22-പേർക്ക് ​ഗുരുതര പരിക്ക്; സ്കൂൾ ബസ് 200 അടി താഴ്ചയിലേക്ക് വീണു

സ്കൂൾ ബസ് റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീണ്, ആറു പേർക്ക് ദാരുണാന്ത്യം. 22 പേർക്ക് ​ഗുരുതര പരിക്കുകളുമുണ്ട്. ലഡാക്കിൽ ലേ ജിയിലെ 200 അടി താഴ്ചയുള്ള ...

സെൽഫിക്കിടെ കാലുതെന്നി; 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി; രക്ഷാദൗത്യം വിജയകരം

പൂനെ: സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് 29-കാരി. മഹാരാഷ്ട്രയിലെ സത്താരയിലാണ് സംഭവമുണ്ടായത്. 60 അടി താഴ്ചയുള്ള ​കൊക്കയിലേക്ക് വീണ യുവതിയെ രക്ഷപ്പെടുത്തി. സത്താറ ജില്ലയിലുള്ള ബോൺഘാട്ടിലായിരുന്നു സംഭവം ...

‘വാഹനം എങ്ങനെ ഓടിക്കാം?’ എന്നതിന്റെ റീൽസ് പകർത്തുന്നതിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; യുവതി മരിച്ചു

മുംബൈ: കാർ റിവേഴ്സെടുക്കുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവറായ യുവതിക്ക് ​ദാരുണാന്ത്യം. വാഹനം എങ്ങനെ ഓടിക്കാം എന്നതിന്റെ റീൽസ് പകർത്താൻ സുഹൃത്തിന് കാമറ നൽകി യുവതി കാറോടിക്കുകയായിരുന്നു. വാഹനത്തിന് ...

ഉത്തരകാശിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയില്‍ വീണു; 7-പേര്‍ക്ക് ദാരുണാന്ത്യം, 10-പേരുടെ നില ഗുരുതരം

ഡെറാഡൂണ്‍: ഉത്തരകാശിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ 27പേരില്‍ 10 പേരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. വാഹനത്തില്‍ ...