ആഭ്യന്തര കലാപം രൂക്ഷം; തമിഴ് വംശജരെ അനുനയിപ്പിക്കാൻ ശ്രീലങ്ക;നേതാക്കളുടെ സഹകരണം ആവശ്യപ്പെട്ട് ഗോതാബയ
കൊളംബോ: ശ്രീലങ്കയിലെ കലാപ അന്തരീക്ഷം തണുപ്പിക്കാൻ തമിഴ് വംശജരെ അനുനയിപ്പിക്കാനൊരുങ്ങി ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്സെ. വിവിധ മേഖലകളിൽ ഭരണവിരുദ്ധവികാരം ഉയർന്നതോടെ തമിഴ് നേതാക്കളെ ചർച്ചയ്ക്ക് ഗോതാബയ ...


