തലവൂർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ഗൗരിക്ക് ഇരട്ടിമധുരം; ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും സ്വന്തം
കൊല്ലം: തലവൂർ ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം പടി വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഗൗരിക്ക് ഇത് ഇരട്ടി മധുരം. പുതുതായി രൂപീകരിക്കപ്പെട്ട വാർഡായ പതിനെട്ടാം പടിയിലാണ് ബിജെപി ...



