വീടെന്ന സ്വപ്‌നത്തിന് തെളിച്ചമേകാൻ ബൾബ് നിർമാണം; ശസ്ത്രക്രിയയ്ക്ക് വിധേയനായ പിതാവിന് കരുത്തായി നാലാം ക്ലാസുകാരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീടെന്ന സ്വപ്‌നത്തിന് തെളിച്ചമേകാൻ ബൾബ് നിർമാണം; ശസ്ത്രക്രിയയ്‌ക്ക് വിധേയനായ പിതാവിന് കരുത്തായി നാലാം ക്ലാസുകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 03:31 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: സ്വന്തമായൊരു വീടെന്ന സ്വപ്‌നം എല്ലാവരുടെയും ആഗ്രഹമാണ്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഗവേഷിനും മുടങ്ങി പോയ വീട് പണി പൂർത്തികരിക്കണമെന്ന ആഗ്രഹമുണ്ട്. ഗവേഷിന്റെ സ്വപനങ്ങൾക്ക് കരുത്ത് പകരുന്നതാകട്ടെ ഒമ്പതു വയസുകാരിയായ മകൾ ഗൗരിയും. വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിലും പിതാവിന് താങ്ങും തണലുമായി ബൾബുകൾ നിർമിക്കുകയാണ് ആ കൊച്ചുമിടുക്കി. എന്നാൽ അവൾ നിർമിക്കുന്ന ബൾബുകളെക്കാൾ ഏറെ വെളിച്ചമുണ്ട് അവളുടെ മനസിലെ വീടെന്ന സ്വപ്‌നത്തിന്.

മണ്ണഞ്ചേരി പൊന്നാട് എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗരി. വാത്തുശേരി വിജി ഗവേഷിന്റെയും ആതിരയുടെയും മകൾ. ഇലക്ട്രിക് ജോലികൾ ചെയ്ത് കുടുംബം പുലർത്തിയിരുന്ന ഗവേഷിന് അടുത്തിടെ വയറ്റിൽ ശസ്ത്രക്രിയ നടത്തിയതോടെ ഭാരമുള്ള ജോലികളിൽ ഏർപ്പെടരുതെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടർന്നാണ് ചെറുകിട വ്യവസായമായി എൽഇഡി ബൾബ് നിർമാണ യൂണിറ്റ് തുടങ്ങിയത്.

ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുന്നതിന് മുമ്പ് ചെറിയൊരു വീട് നിർമിക്കുന്നതിന് അദ്ദേഹം തുടക്കമിട്ടിരുന്നു. എന്നാൽ ജോലി ചെയ്യാൻ സാധിക്കാതെ വന്നതോടെ വീടുപണിയും മുടങ്ങി. ബൾബുകൾ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടുപണി പൂർത്തീകരിക്കാൻ സാധിക്കുമെന്നായിരുന്നു, പുതിയ വീട്ടിലേക്ക് എപ്പോൾ മാറുമെന്ന ഗൗരിയുടെ ചോദ്യത്തിന് ഗവേഷ് മറുപടി നൽകിയത്. ഇതോടെ ബൾബുകൾ നിർമിക്കാൻ പിതാവിനെ സഹായിക്കാൻ താനും കൂടാമെന്ന് ഗൗരിയും പറഞ്ഞു.

അച്ഛൻ ചെയ്യുന്നതും പറയുന്നതും ശ്രദ്ധിച്ച് കേട്ടും കണ്ടും പഠിച്ച ഗൗരി ആദ്യം നാല് ബൾബുകളായിരുന്നു നിർമിച്ചത്. പിന്നീട് അവധിക്കാലത്ത് ബൾബുകളുടെ എണ്ണം വർദ്ധിപ്പിച്ചു തുടങ്ങി. ഇന്ന് അവൾ 30 ബൾബുകൾ വരെ നിർമിക്കുമെന്ന് ഗവേഷ് പറയുന്നു. വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് അച്ഛനെ സഹായിക്കുന്നതെന്ന് ഗൗരിയും പറയുന്നു.

Tags: GouriMaking Bulb
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies