ഗോവർദ്ധനുമായും പങ്കജ് ഭണ്ഡാരിയുമായും പോറ്റിക്ക് വർഷങ്ങളുടെ ബന്ധം, ഗൂഢാലോചന തുടങ്ങിയത് 2009-ൽ ; ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വിവരങ്ങൾ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ റൊദാം ജ്വല്ലറിയുടമ ഗോവർദ്ധനുമായും വർഷങ്ങളുടെ ബന്ധമെന്ന് കണ്ടെത്തൽ. 2009 മുതൽ ...


