കായികതാരങ്ങളുടെ സർക്കാർ ജോലി; കേരളം മറ്റ് സംസ്ഥാനങ്ങളെ കണ്ടുപഠിക്കണം; കേരളത്തിലെ സ്ഥിതി പരിതാപകരം: പി.ആർ ശ്രീജേഷ്
കൊച്ചി: കായികതാരങ്ങളുടെ സർക്കാർ ജോലി നൽകുന്നതിൽ കേരളം നയം രൂപീകരിക്കണമെന്ന് പി ആർ ശ്രീജേഷ്. കായിക താരങ്ങൾക്ക് സർക്കാർ ജോലിയുടെ കാര്യത്തിലെ നയം കേരളത്തിൽ പരിതാപകരമാണെന്നും ഇക്കാര്യത്തിൽ ...