നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റ് ; പ്രവർത്തകർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള ശ്രമം:ഞാൻ കേന്ദ്രമന്ത്രിയായപ്പോൾ പോലും 11 സ്റ്റാഫുകൾ മാത്രമായിരുന്നു; ഇവിടെ ഓരോ മന്ത്രിമാർക്കും 20 ൽ കൂടുതൽ സ്റ്റാഫുകൾ; തെറ്റുകൾ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമെന്ന് ഗവർണർ
നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റ് ; പ്രവർത്തകർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള ശ്രമം; ജനങ്ങളുടെ പണം ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് ഗവർണർ ...