ISI ചാരസംഘടനയുമായി അടുത്തബന്ധം, 7 തവണ പാകിസ്താൻ സന്ദർശിച്ചു, വിവരങ്ങൾ പാക് ഉദ്യോഗസ്ഥർക്ക് ചോർത്തിനൽകി; മുൻ കോൺഗ്രസ് നേതാവിന്റെ PA അറസ്റ്റിൽ
ജയ്പൂർ: പാകിസ്താന്റെ ഐഎസ്ഐ ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയ മുൻ കോൺഗ്രസ് നേതാവിന്റെ പേഴ്സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. ജയ്സാൽമീർ സ്വദേശിയായ സകുർ ഖാനാണ് പിടിയിലായത്. കോൺഗ്രസ് സർക്കാരിന്റെ മുൻ ...


