അനധികൃത കുടിയേറ്റം തടയാന്‍ ഉന്നതാധികാര സമിതി; പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്തെ അനധികൃത കുടിയേറ്റവും അതുമൂലമുണ്ടാകുന്ന 'അസ്വാഭാവിക ജനസംഖ്യാപരമായ മാറ്റങ്ങളും' പരിശോധിക്കുന്നതിനായി ഉന്നതാധികാര സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ പ്രശ്‌നം ഇന്ത്യയുടെ പരമാധികാരം, ...

