കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവാവ് അന്തേവാസിയെ ഉപദ്രവിച്ചതായി പരാതി; കേസെടുത്ത് പൊലീസ്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്കെതിരെ ലൈംഗികാതിക്രമ പരാതി. കാസർകോട് സ്വദേശിയായ 18-കാരിക്കാണ് ദുരനുഭവം. പ്ലംബിംഗ് ജോലിക്കെത്തിയ യുവാവാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടി ശബ്ദം വെച്ചതോടെയാണ് ...