Governor Aarif Muhammad khan - Janam TV

Governor Aarif Muhammad khan

നോമിനേറ്റ് ചെയ്തത് സർക്കാർ; പിപി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂർ വിസിയോട് വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയുടെ സെനറ്റ് അംഗത്വത്തിൽ കണ്ണൂർ വിസിയോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദിവ്യയെ അറസ്റ്റ് ചെയ്തതിന് ...

എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നു; സാങ്കേതികത്വം പറഞ്ഞ് ക്രിമിനൽ പ്രവർത്തനം മറച്ചു വയ്‌ക്കാൻ ആകില്ല ; മുഖ്യമന്ത്രിക്ക് വീണ്ടും ഗവർണറുടെ കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും കത്ത് അയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത് ചട്ടപ്രകാരമാണെന്നും ഗവർണർ കത്തിൽ ...

മുഖ്യമന്ത്രിയുടെ ‘മലപ്പുറം’ പരാമർശം; ചീഫ് സെക്രട്ടറിയും ഡിജിപിയും വിശദീകരണം നൽകണം; രാജ്ഭവനിൽ നേരിട്ടെത്താൻ ഗവർണറുടെ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകണമെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇരുവരും രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് ആരിഫ് ...

പലതവണ ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധികളെ നൽകിയില്ല; ചെയ്യാനുള്ള ജോലി കൃത്യമായി ചെയ്യും; സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ പ്രതികരണവുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ പ്രതികരണവുമായി ഗവർണർ. താൻ പലതവണ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവ്വകലാശാലകൾ പ്രതിനിധികളെ നൽകാൻ ...

“രാഷ്‌ട്രീയ നാടകത്തിന് കൂട്ടുനിൽക്കില്ല”: ലോക കേരളസഭയിലേക്കുള്ള ക്ഷണം നിരസിച്ച് ഗവർണർ

തിരുവനന്തപുരം: ലോക കേരളസഭ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറി രാജ്ഭവനിൽ നേരിട്ടെത്തി ക്ഷണിച്ചെങ്കിലും ഗവർണർ നിരസിക്കുകയായിരുന്നു. മുൻ ലോക ...

ജനാധിപത്യത്തിന്റെ ഉത്സവം; ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നായി മാറും; വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ന്യൂഡൽഹി മണ്ഡലത്തിലെ അറുപത്തിയേഴാം നമ്പർ പോളിം​ഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് ...

സിദ്ധാർത്ഥിന്റെ മരണത്തിൽ നടപടി കടുപ്പിച്ച് ഗവർണർ; സർവ്വകലാശാല വിസിക്ക് സസ്‌പെൻഷൻ

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സർവ്വകലാശാല വിസിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ...

ഗവർണറെ ആക്രമിച്ചാലുള്ള ഫലം മുഖ്യമന്ത്രിക്ക് അറിയാം; പ്രതിഷേധം സംഘടിപ്പിക്കാൻ പറയുന്നതും അത് തടയുന്നതും മുഖ്യമന്ത്രി

തിരുവനന്തപുരം: ​മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് തുറന്നുപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധം സംഘടിപ്പിക്കാൻ മുഖ്യമന്ത്രി എസ്എഫ്ഐയോട് ആവശ്യപ്പെടുകയും പിന്നാലെ പ്രതിഷേധക്കാർ തന്റെ അടുത്ത് എത്താതിരിക്കാൻ ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാൻ ശ്രമിച്ച സംഭവം; 12 എസ് എഫ് ഐ പ്രവർത്തകർ റിമാൻഡിൽ

തിരുവനന്തപുരം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 12 എസ് എഫ് ഐ പ്രവർത്തകർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്. കടയ്ക്കൽ ജുഡീഷ്യൽ ...

35-ാം വയസിൽ ഭയപ്പെട്ടിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ; പ്രായം 72 ആയി, അധികമായി ലഭിച്ച സമയത്താണ് ജീവിക്കുന്നത്: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കൊല്ലത്ത് വച്ച് തനിക്കുനേരെയുണ്ടായ ആക്രമണത്തിൽ പോലീസിന്റെ നിഷ്ക്രിയത്വത്തെ ശക്തമായി വിമർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പോലീസ് നിലപാടിൽ പ്രതിഷേധിച്ച അദ്ദേഹത്തിന് കേന്ദ്രം സിആർപിഎഫ് ...

എസ്എഫ്‌ഐ ഗുണ്ടാ ആക്രമണം; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടു, ഗവർണർക്ക്  Z പ്ലസ് സുരക്ഷ

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്‌ഐഐ ഗുണ്ടാ ആക്രമണങ്ങളിൽ ഇടപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് സിആർപിഎഫ് Z പ്ലസ് സുരക്ഷ ഒരുക്കും. ...

സിപിഎം നേതാക്കൾ ഗവർണറെ ആക്രമിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നു; ഗവർണർക്കെതിരായ ഹർത്താൽ സർക്കാർ സ്പോൺസേർഡ്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണറുടെ ഇടുക്കി സന്ദർശനം തടയാൻ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച ഇടതുമുന്നണിയും സിപിഎമ്മും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ സ്പോൺസേർഡ് ഹർത്താലാണ് ഇടുക്കിയിൽ ...

തെറിപ്രയോഗവുമായി ഗവർണർക്കെതിരെ എംഎം മണി

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തെറിപ്രയോഗവുമായി സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം.മണി. ഭൂനിയമഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കാത്ത ഗവർണർ നാറിയെന്നായിരുന്നു എംഎം മണിയുടെ പരാമർശം. ഇടതുമുന്നണി ...

ഗവർണറുടെ കോലം കത്തിച്ചു; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പോലീസ് ...

കേരളാ രാജ്ഭവനിലെത്തിയ രണ്ട് വിശിഷ്ടാതിഥികൾ; അവരിപ്പോൾ അവിടുത്തെ അന്തേവാസികൾ: ഹരി എസ് കർത്ത

തിരുവനന്തപുരം: കേരളാ രാജ്ഭവനിലെത്തിയ പുതിയ രണ്ട് അതിഥികളെ പരിചയപ്പെടുത്തി അഡിഷണൽ പേഴ്സണൽ അസിസ്റ്റന്റ് ഹരി എസ് കർത്ത. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച് കുറിപ്പ് പങ്കുവച്ചത്. കഴിഞ്ഞ ...

എസ്.എഫ്.ഐ നിറവേറ്റുന്നത് ചരിത്രപരമായ കടമ; യൂത്ത് കോൺ​ഗ്രസ് ​ഗവർണറുടെ കുഞ്ഞുവാവകൾ; എ.എ റഹീം

ന്യൂഡൽഹി: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ നിറവേറ്റുന്നത് ചരിത്രപരമായ കടമയെന്ന് രാജ്യസഭാം​ഗമായ ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. സര്‍വകലാശാലകളുടെ ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ കെ.എസ്.യു ഒന്നും ...

എസ്എഫ്ഐയുടെ പ്രവർത്തകരെയാണ് ​ഗവർണർ ബ്ലഡി ഫൂൾ റാസ്കൽ എന്ന് വിളിച്ചത്, പ്രധാനമന്ത്രി അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണം: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രവർത്തകരെയാണ് ​ഗവർണർ ബ്ലഡി ഫൂൾ റാസ്കൽ എന്നെല്ലാം വിളിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. പ്രധാനമന്ത്രി അടിയന്തരമായി ഇക്കാര്യത്തിൽ ...

പോലീസിന്റെ ഒത്താശയെന്ന് ഗവർണർ; ഒടുവിൽ മുഖം രക്ഷിക്കാനായി എസ്എഫ്ഐ ഗുണ്ടകളെ കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: ഗവർണറെ ആക്രമിക്കാൻ എസ്എഫ്ഐ ക്രിമിനലുകൾക്ക് പോലീസ് ഒത്താശ ചെയ്തെന്ന ആരോപണങ്ങൾക്കിടെ മുഖം രക്ഷിക്കാൻ പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. പ്രതിഷേധം നേരത്തെ അറിഞ്ഞിട്ടും പോലീസ് അക്രമികൾക്ക് ഒത്താശ ...

എസ്എഫ്ഐ ഗുണ്ടാ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ, കേരളത്തിൽ സമ്പൂർണമായ ക്രമസമാധാന തകർച്ച: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണർക്കെതിരായ എസ്എഫ്ഐ ഗുണ്ടകളുടെ അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയേറ്റത് കൊണ്ടാണ് ഗവർണറെ ആക്രമിക്കുക എന്ന പ്രാകൃത അജണ്ടയിലേക്ക് ...