മതത്തിനതീതമായ രാഷ്‌ട്രീയചിന്ത ലോകത്തിന് നൽകി; ജനങ്ങളോടുളള പ്രതിബദ്ധതയ്ക്ക് പ്രഥമപരിഗണന നൽകിയ നയതന്ത്രജ്ഞനാണ് കെ.ആർ. നാരായണൻ: സി.വി.ആനന്ദബോസ്
കെ.ആർ. നാരായണൻ ജനങ്ങളോടുളള പ്രതിബദ്ധതയ്ക്ക് പ്രഥമപരിഗണന നൽകിയ നയതന്ത്രജ്ഞനെന്ന് പശ്ചിമ ബംഗാൾ ഗവർണർ . ശാന്തിഗിരിയിൽ നടന്ന കെ.ആർ.നാരായണൻറെ 19-ാം അനുസ്മരണ സമ്മേളനം സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. ...

