മതത്തിനതീതമായ രാഷ്ട്രീയചിന്ത ലോകത്തിന് നൽകി; ജനങ്ങളോടുളള പ്രതിബദ്ധതയ്ക്ക് പ്രഥമപരിഗണന നൽകിയ നയതന്ത്രജ്ഞനാണ് കെ.ആർ. നാരായണൻ: സി.വി.ആനന്ദബോസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതത്തിനതീതമായ രാഷ്‌ട്രീയചിന്ത ലോകത്തിന് നൽകി; ജനങ്ങളോടുളള പ്രതിബദ്ധതയ്‌ക്ക് പ്രഥമപരിഗണന നൽകിയ നയതന്ത്രജ്ഞനാണ് കെ.ആർ. നാരായണൻ: സി.വി.ആനന്ദബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 06:02 am IST
FacebookTwitterWhatsAppTelegram

കെ.ആർ. നാരായണൻ ജനങ്ങളോടുളള പ്രതിബദ്ധതയ്‌ക്ക് പ്രഥമപരിഗണന നൽകിയ നയതന്ത്രജ്ഞനെന്ന് പശ്ചിമ ബം​ഗാൾ ​ഗവർണർ . ശാന്തിഗിരിയിൽ നടന്ന കെ.ആർ.നാരായണന്റെ 19-ാം അനുസ്മരണ സമ്മേളനം സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. ഹാപ്പിനസ് ഗാർഡനിൽ സ്ഥാപിതമായ കെ.ആർ.നാരായണന്റെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനം ഗവർണർ നിർവഹിച്ചു.

മതത്തിനതീതമായ രാഷ്‌ട്രീയ ചിന്ത ലോകത്തിന് നൽകിയ യു​ഗപുരുഷനാണ് നവജ്യോതി ശ്രീകരുണാകര ​ഗുരുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ ചേർന്നാണ് ​ഗവർണറെ സ്വീകരിച്ചത്.

ശാന്തിഗിരി ആശ്രമവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു കെ.ആർ. നാരായണൻ. 1998 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ സഹോദരി കെ.ആർ. ഗൗരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിനെ കാണാൻ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തിയിരുന്നു. പിന്നീട് കെ.ആർ.നാരായണൻ ആശ്രമത്തിൽ എത്തിയിരുന്നു. ഗുരുദർശനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പിൽക്കാലത്ത് തന്റെ കോട്ടയം ഉഴവൂരിലെ കുടുംബവീട് ഗുരുവിന് സമർപ്പിക്കുകയുണ്ടായി.

ആയുർവേദ-സിദ്ധ ചികിത്സാശാസ്ത്രങ്ങളോട് വളരെയധികം താൽപര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം 2005 ഫെബ്രുവരി 15-ന് ഉഴവൂരിൽ ശാന്തിഗിരി ആയൂർവേദ ആൻഡ് സിദ്ധ ഗവേഷണ കേന്ദ്രം സ്ഥാപിതമായി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗാണ് കേന്ദ്രം നാടിന് സമർപ്പിച്ചത്. രാജ്യത്തിന് നൽകിയ സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് ഡൽഹിയിലെ സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ കെ.ആർ.നാരായണനെ ശാന്തിഗിരി ആശ്രമം രാജ്യത്തിനുവേണ്ടി ആദരിച്ചു. 2004 ൽ ‘ആരോഗ്യം-സമാധാനം-ആത്മീയത’ എന്നീ വിഷയങ്ങളെ മുൻനിർത്തി ശാന്തിഗിരി അന്തർദേശീയ സെമിനാർ നടത്തിയിരുന്നു. ജന്മനാട്ടിൽ വച്ച് തന്നെ ലോകത്തിന് മുന്നിൽ ശാന്തി​ഗിരിക്ക് അം​ഗീകാരം ലഭിച്ചത് ചരിത്രം കൂടിയായി മാറിയിരുന്നു.

Tags: C. V. Ananda BoseFEATURED2K R NarayananGovernor of West Bengal
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies