75 ശതമാനം വിദ്യാർത്ഥികൾക്കും രണ്ടക്ക സംഖ്യ വായിക്കാൻ അറിയില്ല; സർക്കാർ സ്‌കൂളുകളിലെ അധ്യാപനവും പഠനവും ദയനീയം: ആർ. എൻ രവി
ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലാവാര തകർച്ച ചൂണ്ടിക്കാട്ടി ഗവർണർ ആർഎൻ രവി. അധ്യാപക ദിനത്തോട് അനുബന്ധിച്ച് രാജ്ഭവനിൽ നടന്ന പരിപാടിയിലാണ് സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്റെ നിലവാരമില്ലായ്മയെ ...


