Govinda - Janam TV

Govinda

“അവതാർ എന്ന് ടൈറ്റിൽ ഇട്ടത് ഞാൻ, 18 കോടി തരാമെന്ന് ജെയിംസ് കാമറൂൺ പറഞ്ഞിട്ടും നായക കഥാപാത്രം നിരസിച്ചു”; കാരണം പറഞ്ഞ് നടൻ ഗോവിന്ദ

കനേഡിയൻ ഫിലിംമേക്കറായ ജെയിംസ് കാമറൂണിന്റെ അവതാർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ ഓർമകൾ പങ്കുവച്ച് നടൻ ഗോവിന്ദ. 18 കോടി രൂപ പ്രതിഫലം ...

മകൾ ജനിക്കും വരെ രഹസ്യമാക്കിയ വിവാഹം, 37 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ ബോളിവുഡ് താരം! കാരണം മറാത്തി നടിയോ?

ബോളിവുഡിലെ മുതിർന്ന നടൻ ​ഗോവിന്ദ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. സുനിത അഹൂജയാണ് ​ഗോവിന്ദയുടെ ഭാര്യ. രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം. ഏറെ നാൾ ഇത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു ...

‘ ചോരപ്പുഴ ഒഴുകുന്നത് കണ്ടു’; വെടിയുതിർത്ത സംഭവം ഓർത്ത് നടൻ ഗോവിന്ദ

അബദ്ധത്തിൽ സ്വയം വെടിയുതിർത്തതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ഗോവിന്ദ ആശുപത്രി വിട്ടു. വൃത്തിയാക്കുന്നതിനിടെ തന്റെ കയ്യിലിരുന്ന തോക്ക് പൊട്ടുകയായിരുന്നുവെന്ന് താരം പറഞ്ഞു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ...

അബദ്ധത്തിൽ വെടിപൊട്ടിയതോ? നടൻ ​ഗോവിന്ദയെ വീണ്ടും ചോദ്യം ചെയ്തേക്കും

നടൻ ​ഗോവിന്ദയ്ക്ക് വെടിയേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം മറ്റാെരു തലത്തിലേക്ക് എന്ന് സൂചന. താരത്തിന് അബദ്ധത്തിലാണോ വെടിയേറ്റതെന്നാണ് സംശയം. തോക്ക് വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് നടൻ്റെ വിശദീകരണം. ...

​ഗോവിന്ദയുടെ ശരീരം തുളച്ച് എല്ലിൽ തറച്ചത് 9MM ബുള്ളറ്റ്; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; നടൻ 48 മണിക്കൂർ നിരീക്ഷണത്തിൽ

ചെവ്വാഴ്ച രാവിലെയാണ് ബോളിവുഡ‍് നടൻ ​ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വന്തം തോക്കിൽ നിന്നാണ് താരത്തിന് അബദ്ധത്തിൽ വെടിയേൽക്കുന്നത്. 9MM ബുള്ളറ്റ് ആണ് നടൻ്റെ കാൽമുട്ട് തുളച്ച് എല്ലിൽ ...

ചതിച്ചത് സ്വന്തം റിവോൾവർ; വെടിയേറ്റതിന് പിന്നാലെ പ്രതികരിച്ച് നടൻ ​ഗോവിന്ദ

മുംബൈ: പരിക്കേറ്റ വാർത്തയറിഞ്ഞ് തനിക്കായി പ്രാർത്ഥിച്ച ആരാധകർക്ക് നന്ദിയറിയിച്ച് നടനും ശിവസേന നേതാവുമായ ​ഗോവിന്ദ. ഓഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ആരാധകരോട് സംവദിച്ചത്. "എന്റെ ശരീരത്തിൽ ബുള്ളറ്റ് തറച്ചു. ...

കാലിന് അബദ്ധത്തിൽ വെടിയേറ്റു; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ കാലിന് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുംബൈ പൊലീസ്. ഇന്ന് പുലർച്ചെ വീട്ടിൽ വച്ചാണ് താരത്തിന് വെടിയേൽക്കുന്നത്. അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ...

14 വർഷത്തിന് ശേഷം വീണ്ടും രാഷ്‌ട്രീയത്തിലേക്ക്; ശിവസേനയിൽ അംഗത്വമെടുത്ത് നടൻ ഗോവിന്ദ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാ​ഗം ശിവസേനയിൽ അംഗത്വം നേടി ബോളിവുഡ് താരം ഗോവിന്ദ. വീണ്ടും രാഷ്ട്രീയത്തിൽ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അം​ഗത്വം ...

നടൻ ​ഗോവിന്ദ വീണ്ടും രാഷ്‌ട്രീയത്തിലേക്ക്; ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന

ബോളിവുഡ് വെറ്ററൻ താരം ​ഗോവിന്ദയെ സന്ദർശിച്ച് ശിവസേന ഷിൻഡെ വിഭാ​ഗം നേതാവ് കൃഷ്ണ ഹെ​ഗ്ഡെ. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേന നേതാവ് ചർച്ചകൾ നടത്തിയത്. വെറ്ററൻ താരത്തെ ...