"അവതാർ എന്ന് ടൈറ്റിൽ ഇട്ടത് ഞാൻ, 18 കോടി തരാമെന്ന് ജെയിംസ് കാമറൂൺ പറഞ്ഞിട്ടും നായക കഥാപാത്രം നിരസിച്ചു"; കാരണം പറഞ്ഞ് നടൻ ഗോവിന്ദ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“അവതാർ എന്ന് ടൈറ്റിൽ ഇട്ടത് ഞാൻ, 18 കോടി തരാമെന്ന് ജെയിംസ് കാമറൂൺ പറഞ്ഞിട്ടും നായക കഥാപാത്രം നിരസിച്ചു”; കാരണം പറഞ്ഞ് നടൻ ഗോവിന്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 03:26 pm IST
Facebook
Twitter
WhatsAppTelegram

കനേഡിയൻ ഫിലിംമേക്കറായ ജെയിംസ് കാമറൂണിന്റെ അവതാർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ ഓർമകൾ പങ്കുവച്ച് നടൻ ഗോവിന്ദ. 18 കോടി രൂപ പ്രതിഫലം വാ​ഗ്ദാനം ചെയ്തിട്ടും താൻ അത് നിരസിക്കുകയാണ് ചെയ്തതെന്ന് ​താരം പ്രതികരിച്ചു. ബോളിവുഡ് താരം മുകേഷ് ഖന്നയുടെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പടുത്തൽ. അവതാർ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാ​ഗത്തിൽ അഭിനയിക്കാൻ ലഭിച്ച അവസരം എന്തുകൊണ്ട് നിരസിച്ചുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

“21.5 കോടി രൂപ വരെ എനിക്ക് വാ​ഗ്ദാനം ലഭിച്ചിരുന്നു. ഇക്കാര്യം ഇപ്പോഴും ഇത്ര ഓർത്തിരിക്കാൻ കാര്യമെന്തെന്നാൽ അത് ഞാൻ നിരസിച്ചത് വളരെ വേദനയോടെയാണ് എന്നതാണ് കാരണം. അമേരിക്കയിൽ ഒരു സർ​ദാർ ജിയെ ഞാൻ കണ്ടുമുട്ടിയിരുന്നു. അദ്ദേഹത്തിന് ഞാൻ നൽകിയ ബിസിനസ് ഐഡിയ ശരിക്കും വർക്കായി. കുറച്ചുവർഷം കഴിഞ്ഞപ്പോൾ അദ്ദേഹം കൃതജ്ഞതയുടെ ഭാ​ഗമായി എന്നെ ജെയിംസ് കാമറൂണിനെ പരിചയപ്പെടുത്തി. ജെയിംസുമായി സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കായി അവരെ അത്താഴവിരുന്നിന് ഞാൻ ക്ഷണിച്ചു.

ജെയിംസ് എന്നോട് സിനിമയെക്കുറിച്ച് വിശദീകരിച്ചു. അപ്പോൾ ‘അവതാർ’ എന്ന ടൈറ്റിൽ നിർദേശിച്ചത് ഞാനായിരുന്നു. നായകൻ ദിവ്യാം​ഗനാണ്, 410 ദിവസമാണ് ഷൂട്ടിം​ഗിന് വേണ്ടി വരിക. തയ്യാറാണെങ്കിൽ 18 കോടി പ്രതിഫലം നൽകാം. ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ആദ്യം ഞാൻ ഓകെ പറഞ്ഞു. പിന്നീടാണ് ചിന്തിച്ചത്. ദേഹത്ത് ഇത്രയും നാൾ പെയിന്റ് ചെയ്യേണ്ടി വന്നാൽ ഞാൻ ആശുപത്രിയിലായകും.

ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ശരീരമെന്നത് വളരെ പ്രധാനപ്പെട്ട ഇൻസ്ട്രുമെന്റാണ്. ചില കാര്യങ്ങൾ പ്രൊഫഷണലിസത്തോടെ ചെയ്യേണ്ടി വരുമ്പോൾ അത് നമ്മുടെ ശരീരത്തിന് എന്തെല്ലാം പ്രത്യാഘാതം വരുത്തുമെന്ന് കൂടി പരി​ഗണിക്കേണ്ടതായി വരും. ചിലരോട് “പറ്റില്ല” എന്ന് പറഞ്ഞതിന്റെ പേരിൽ വർഷങ്ങളോളം ക്ഷമ ചോദിക്കേണ്ടതായി വന്നിട്ടുണ്ട്. അടുപ്പമുള്ളവർ ആണെങ്കിൽ പോലും പരസ്പരം ഈ​ഗോ ഉണ്ടാകുമെന്നതിനാലാണ് അത്. “- ഗോവിന്ദ പറഞ്ഞു.

2009-ലായിരുന്നു ജെയിംസ് കാമറൂണിന്റെ അവതാർ റിലീസ് ചെയ്തത്. സീക്വലായ അവതാർ: ദി വേ ഓഫ് വാട്ടർ 2022ലും പുറത്തിറങ്ങി. അവതാർ മൂന്നാം ഭാഗവും നാലാം ഭാഗവും 2025, 2029 വർഷങ്ങളിലായി റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.

Tags: avatarJames CameronGovinda
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies