കുതിച്ചുയർന്ന് ഭാരതം; 115 രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർദ്ധിച്ചു; സേവന കയറ്റുമതി 34,110 കോടി ഡോളറായി ഉയർന്നു
ന്യൂഡൽഹി: ആഗോള തലത്തിലെ അനിശ്ചിതാവസ്ഥയ്ക്കിടയിലും 115 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 238 രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റുമതി നടത്തിയത്. യുഎസ്,യുഎഇ, നെതർലൻഡ്സ്, ...

