58 വർഷത്തെ കാത്തിരിപ്പ്; സർക്കാർ ജീവനക്കാർക്ക് ഇനി ആര്‍എസ്എസില്‍ പ്രവർത്തിക്കാം; വിലക്ക് പിൻവലിച്ച് നരേന്ദ്രമോദി സർക്കാർ
ന്യൂഡൽഹി: 58 വർഷത്തെ സ്വയം സേവകരുടെ കാത്തിരിപ്പിന് വിരാമം. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാർക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി. ഉത്തരവിന്റെ പകർപ്പ് ബിജെപി ഐടി സെൽ മേധാവി ...


