വിവാഹിതയായ സഹപ്രവർത്തകയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതിന് പിന്നാലെ ആക്രമണം; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൊല്ലം: സഹപ്രവർത്തകയെ ശല്യം ചെയ്ത് ആക്രമിച്ചെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വാട്ടർ അതോറിറ്റിയിൽ ക്ലാർക്ക് ആയ നിഷാദ് (40) ആണ് അറസ്റ്റിലായത്. വർക്കല ഇടവ സ്വദേശിയാണ് പ്രതി. ...



