“ഷാരൂഖിന്റെ വിശ്വാസത്തെ ഞാൻ ബഹുമാനിക്കുന്നു; എന്നാൽ മതം മാറില്ലെന്ന് വിവാഹത്തിന് മുമ്പ് തന്നെ പറഞ്ഞിരുന്നു; എല്ലാവരും സ്വന്തം വിശ്വാസം പിന്തുടരണം”
ഷാരൂഖ് ഖാനും ഗൗരി ഖാനും വിവാഹിതരായിട്ട് 33 വർഷത്തോളമായി. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട ദമ്പതികൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് വിവാഹിതരായത്. അടുത്തിടെ 'ഫസ്റ്റ് ലേഡീസ്' എന്ന് പരിപാടിൽ ...