"ഷാരൂഖിന്റെ വിശ്വാസത്തെ ഞാൻ ബഹുമാനിക്കുന്നു; എന്നാൽ മതം മാറില്ലെന്ന് വിവാഹത്തിന് മുമ്പ് തന്നെ പറഞ്ഞിരുന്നു; എല്ലാവരും സ്വന്തം വിശ്വാസം പിന്തുടരണം"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഷാരൂഖിന്റെ വിശ്വാസത്തെ ഞാൻ ബഹുമാനിക്കുന്നു; എന്നാൽ മതം മാറില്ലെന്ന് വിവാഹത്തിന് മുമ്പ് തന്നെ പറഞ്ഞിരുന്നു; എല്ലാവരും സ്വന്തം വിശ്വാസം പിന്തുടരണം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 05:19 pm IST
FacebookTwitterWhatsAppTelegram

ഷാരൂഖ് ഖാനും ഗൗരി ഖാനും വിവാഹിതരായിട്ട് 33 വർഷത്തോളമായി. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട ദമ്പതികൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് വിവാഹിതരായത്. അടുത്തിടെ ‘ഫസ്റ്റ് ലേഡീസ്’ എന്ന് പരിപാടിൽ പങ്കെടുത്ത് ​ഗൗരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

” 1991 ഒക്ടോബറിലാണ് ഞങ്ങൾ വിവാഹം കഴിച്ചത്. മിശ്രവിവാഹമായതിനാൽ മാതാപിതാക്കൾക്ക് ബന്ധത്തോട് താൽപ്പര്യമുണ്ടായില്ല. വിവാഹസമയത്ത്  ഷാരൂഖ് ​ മതം മാറ്റുമോ എന്ന് കുടുംബം ആശങ്കപ്പെട്ടിരുന്നു. എന്നാൽ അന്ന് തന്നെ ബന്ധുക്കളോട് തന്റെ തീരുമാനം വ്യക്തമാക്കിയിരുന്നു. ഞാൻ ഷാരൂഖിന്റെ മതത്തെ ബഹുമാനിക്കുന്നു, എന്നാൽ അതിനർത്ഥം ഞാൻ മതം മാറും എന്നല്ല. എല്ലാവരും അവരവരുടെ വിശ്വാസം പിന്തുടരണമെന്നാണ് തന്റെ അഭിപ്രായം, ​ഗൗരി പറഞ്ഞു.

മുൻപ് ഫരീദ ജലാലുമായുള്ള അഭിമുഖത്തിൽ ​ഗൗരിയുടെ കുടുംബത്തിനുണ്ടായ ആശങ്കയെ കുറിച്ച് ഷാരൂഖും അനുസ്മരിച്ചിരുന്നു. ഗൗരിയുടെ പരമ്പരാഗത കുടുംബമാണ്. ഒരു ഫാമിലി ഫം​ഗ്ഷനിടെ ഞാൻ അവളെ മുസ്ലീമാകുമോ അവളുടെ പേര് മാറ്റുമോ എന്ന ചോദിച്ചവരുണ്ട്. അന്ന് ഞാൻ ഇനി മുതൽ അവൾ എപ്പോഴും ബുർഖ ധരിക്കും, അവളുടെ പേര് ആയിഷ എന്നായിരിക്കും’ എന്ന് പറഞ്ഞ് അവരെ കളിയാക്കി,ഷാരൂഖ് പറഞ്ഞു.

Tags: Sharookh khanGowri Khan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies