നിർമിത ബുദ്ധി രൂപാന്തരഘട്ടത്തിൽ, സുതാര്യമാക്കേണ്ടത് അനിവാര്യം; വളർച്ചയ്ക്കും പരിവർത്തനത്തിനുമായി ആഗോള ചട്ടക്കൂട് വേണം: പ്രധാനമന്ത്രി
AIന്യൂഡൽഹി: നിർമിത ബുദ്ധി രൂപാന്തരഘട്ടത്തിലാണെന്നും അതിനെ കഴിയുന്നത്ര സുതാര്യമാക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിവർത്തനപരവും സുതാര്യവും വിശ്വസനീയവും ആയാൽ മാത്രമേ ഏതൊരു സംവിധാനവും സുസ്ഥിരമാക്കാൻ കഴിയുവെന്നും ...

