ഇനി രക്ഷയില്ല; ജാമ്യത്തിലിറങ്ങുന്ന ഭീകരവാദികളുടെ കണങ്കാലിൽ ജിപിഎസ് ട്രാക്കർ ബന്ധിക്കും; പുതിയ നീക്കവുമായി ജമ്മു കശ്മീർ പോലീസ്
ശ്രീനഗർ: ഭീകരവാദക്കേസുകളിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികളെ നിരീക്ഷിക്കാൻ ജിപിഎസ് ട്രാക്കറുമായി ജമ്മു കശ്മീർ പോലീസ്. ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹീദിന് വേണ്ടി ധനശേഖരണം നടത്തിയ കേസിലെ ...
