ഇനി രക്ഷയില്ല; ജാമ്യത്തിലിറങ്ങുന്ന ഭീകരവാദികളുടെ കണങ്കാലിൽ ജിപിഎസ് ട്രാക്കർ ബന്ധിക്കും; പുതിയ നീക്കവുമായി ജമ്മു കശ്മീർ പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി രക്ഷയില്ല; ജാമ്യത്തിലിറങ്ങുന്ന ഭീകരവാദികളുടെ കണങ്കാലിൽ ജിപിഎസ് ട്രാക്കർ ബന്ധിക്കും; പുതിയ നീക്കവുമായി ജമ്മു കശ്മീർ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 01:02 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഭീകരവാദക്കേസുകളിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികളെ നിരീക്ഷിക്കാൻ ജിപിഎസ് ട്രാക്കറുമായി ജമ്മു കശ്മീർ പോലീസ്. ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹീദിന് വേണ്ടി ധനശേഖരണം നടത്തിയ കേസിലെ പ്രതിയായ മൊഹമ്മദ് ഭട്ട് ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. കേസ് പരിഗണിച്ച എൻഐഎ കോടതി ജിപിഎസ് ട്രാക്കർ ബന്ധിക്കാനുള്ള നിർദ്ദേശം പോലീസിന് നൽകി. ഇതേതുടർന്നാണ് കശ്മീർ പോലീസിന്റെ പുതിയ നീക്കം.

രാജ്യത്തിലാദ്യമായാണ് പോലീസ് ഇത്തരമൊരു സംവിധാനം ഉപയോഗപ്പെടുത്തുന്നത്. തീവ്രവാദികൾ ജാമ്യത്തിലിറങ്ങിയതിന് ശേഷം ഭീകരപ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. ജാമ്യത്തിലിറങ്ങുന്നവരുടെ കണങ്കാലിൽ ആയിരിക്കും ജിപിഎസ് ട്രാക്കർ ബന്ധിപ്പിക്കുക. ഇത് പ്രതികളെ ഫലപ്രദമായി നിരീക്ഷിക്കാൻ സഹായിക്കും. നിലവിൽ അമേരിക്ക, ഓസ്‌ട്രേലിയ, യുകെ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ ജിപിഎസ് ട്രാക്കർ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

1967ലെ യുഎപിഎ നിയമപ്രകാരം ജാമ്യം ലഭിക്കാൻ കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ യുഎപിഎ പ്രതികളുടെ കണങ്കാലിൽ ജിപിഎസ് ട്രാക്കർ ബന്ധിക്കുന്നത് വഴി ഇവർക്ക് ജാമ്യം അനുവദിക്കാൻ സാധിക്കും. ഇത് കൂടുതൽ വീട്ട് തടങ്കലുകൾ അനുവദിക്കാനും അതുവഴി ജയിലുകളിലെ തിരക്ക് കുറയ്‌ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

Tags: Indiaanti terrorgps tracker
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies