grace antony - Janam TV
Friday, November 7 2025

grace antony

ഒരു സിനിമയിൽ നായകനെക്കാൾ വേതനം എനിക്ക് കിട്ടിയിട്ടുണ്ട്; സിനിമ നമ്മുടെ പേരിൽ വിറ്റു പോകാത്ത കാലത്തോളം എങ്ങനെ തുല്യ വേതനം ആവശ്യപ്പെടും: ഗ്രേസ് ആന്റണി 

സിനിമയിൽ അഭിനയിക്കുന്ന നായകനും നായികയ്ക്കും തുല്യ വേതനം ലഭിക്കണം എന്ന ആവശ്യം പൂർണ്ണമായി പ്രാവർത്തികമാകില്ലെന്ന് നടി ഗ്രേസ് ആന്റണി. സിനിമ എന്നത് ഒരു ബിസിനസ് ആണ്. നായകനെക്കാൾ ...

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആദ്യം മമ്മൂക്ക അറിയണം; വേറെ ആരോടും ഞാൻ അത് പറഞ്ഞില്ല; മമ്മൂക്കയ്‌ക്ക് മെസ്സേജ് അയച്ചു: ഗ്രേസ് ആന്റണി 

തൻ്റെ രോഗവിവരത്തെപ്പറ്റി വെളിപ്പെടുത്തി നടി ഗ്രേസ് ആന്റണി. തനിക്ക് ഡിസ്ക് ബൾജ് ചെയ്തു വരികയായിരുന്നുവെന്നും നടക്കാൻ കഴിയാതെ തളർന്നു പോകുന്ന നിലയിലേക്ക് വരെ എത്തിയിരുന്നുവെന്നും താരം വെളിപ്പെടുത്തി. ...

നേരിന് ശേഷം ‘കള്ളം’ പറയാൻ ജീത്തുജോസഫ്; ‘നുണക്കുഴി’യുമായി ‘കൂമന്റെ’ തിരക്കഥാകൃത്ത്; റിലീസ് പ്രഖ്യാപിച്ചു

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി' ഓഗസ്റ്റ് 15ന് പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മോഹൻലാൽ ...

എന്ത് പ്രശ്‌നമുണ്ടായാലും പൊളിറ്റിക്കൽ കറക്ട്‌നെസെന്ന് പ്രതികരിക്കുന്നവർ എവിടെ,പുകയടിച്ച് ബോധം കെട്ടിരിക്കുകയാണോ? ശ്വാസം മുട്ടിച്ച് കൊല്ലില്ലെന്നുള്ള ഉറപ്പും പോയിക്കിട്ടി; ഗ്രേസ് ആന്റണി

കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തോടനുബന്ധിച്ച് നേരിടുന്ന പ്രതിസന്ധികളെ വിമർശിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടി ഗ്രേസ് ആന്റണിയും വിഷപ്പുക സംബന്ധിച്ച വിഷയത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തത്തെത്തിയിരിക്കുകയാണ്. ...

സിനിമാ പ്രമോഷൻ പരിപാടിയ്‌ക്കിടെ ശരീരത്തിൽ കയറി പിടിച്ചു; ഫേസ്ബുക്കിലൂടെ ദുരനുഭവം തുറന്നുപറഞ്ഞ് നടി ഗ്രേസ് ആന്റണി

കോഴിക്കോട്: സിനിമയുടെ പ്രമോഷൻ പരിപാടിയ്ക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയുമായി പ്രശസ്ത യുവനടി ഗ്രേസ് ആന്റണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടി പരാതി ഉന്നയിച്ച് രംഗത്ത് വന്നത്. തന്റെ സഹപ്രവർത്തകയ്ക്കും ...