വായിച്ചാലും ഇല്ലെങ്കിലും വളരും, പക്ഷെ വായിച്ചാൽ ഇനി ‘ഗ്രേസ് മാർക്ക്’ കിട്ടും; പുതിയ പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി പുത്തൻ പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി. പുസ്തക വായനയ്ക്കും പത്രവായനയ്ക്കും ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന ചടങ്ങിലായിരുന്നു ...


