വായിച്ചാലും ഇല്ലെങ്കിലും വളരും, പക്ഷെ വായിച്ചാൽ ഇനി 'ഗ്രേസ് മാർക്ക്' കിട്ടും; പുതിയ പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വായിച്ചാലും ഇല്ലെങ്കിലും വളരും, പക്ഷെ വായിച്ചാൽ ഇനി ‘ഗ്രേസ് മാർക്ക്’ കിട്ടും; പുതിയ പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 05:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി പുത്തൻ പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി. പുസ്തക വായനയ്‌ക്കും പത്രവായനയ്‌ക്കും ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ സമാപന ചടങ്ങിലായിരുന്നു പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.

കേരള നിയമസഭയുടെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് ആശംസകൾ നേർന്നതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കേരളത്തിൽ പൊതുവിദ്യാഭ്യാസ രം​ഗത്ത് 37 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നു. ഇവർക്ക് പല വിഷയങ്ങൾക്കും ​ഗ്രേസ് മാർക്ക് നൽകി വരുന്നുണ്ട്. നമ്മുടെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ​പത്രവായനയ്‌ക്കും പുസ്തക വായനയ്‌ക്കും ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു. അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരികയാണ്. അദ്ധ്യാപകരും രക്ഷകർത്താക്കളും വായനയെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

വായനയ്‌ക്ക് ​ഗ്രേസ് മാർക്ക് നൽകുന്നത് സംബന്ധിച്ച് ആലോചനയിലാണെന്ന് നേരത്തെ മന്ത്രി സൂചന നൽകിയിരുന്നു. ഇതിനായി എസ്.സി.ഇ.ആർ.ടി മാർ​ഗരേഖ തയ്യാറാക്കുമെന്നായിരുന്നു പ്രഖ്യാപനം. കുട്ടികൾ പത്രം വായിക്കുന്നത് ഉറപ്പാക്കുക, ഇതിനായി പ്രത്യേക പിരിയഡ്, പത്രവാർത്തയെക്കുറിച്ച് ചർച്ച, കുറിപ്പ് എഴുതൽ എന്നിങ്ങനെ നിരവധി നിർദേശങ്ങൾ മന്ത്രിക്ക് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വിശദമായ പ്രഖ്യാപനം വരുംദിവസങ്ങളിൽ ഉണ്ടായേക്കും.

Tags: Book Readingv sivankuttyFEATURED2Grace MarkNews Paper Reading
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies