Grand Father - Janam TV

Grand Father

അപ്പൂപ്പൻ മോശം ആളാണെന്ന് അഞ്ചു വയസ്സുകാരി പറഞ്ഞത് അമ്മൂമ്മ കേട്ടു; 62 വയസുകാരന് 102 വർഷം കഠിന തടവ്

തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച അപ്പൂപ്പന് 102 വർഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 1,05,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴ ...

ആറ്റിൽ കുളിക്കുന്നതിനിടെ അപകടം; നാലാം ക്ലാസുകാരനെ രക്ഷിക്കാനിറങ്ങിയ മുത്തച്ഛൻ മുങ്ങി മരിച്ചു

കോട്ടയം: ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണ കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങി മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. 62 വയസുള്ള വടക്കേതാഴത്ത് സലീമാണ് മരിച്ചത്. അരയത്തിനാൽ കോളനിക്ക് സമീപം ...

അഞ്ച് വയസ്സുകാരനെ വരിഞ്ഞു മുറുക്കി കുളത്തിലേക്ക് മറഞ്ഞ് പെരുമ്പാമ്പ്; എഴുപത്തിയഞ്ച് വയസ്സുകാരനായ മുത്തച്ഛൻ ചെയ്തത്- Python drags boy into Pond

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബൈറൺ ബേ ഗ്രാമത്തിൽ, കുളത്തിന് സമീപം കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന അഞ്ച് വയസ്സുകാരനെ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കി. കുട്ടിയുമായി പാമ്പ് കുളത്തിലേക്ക് മറഞ്ഞു. കുട്ടിയുടെ ...

കൊച്ചു മകൾക്ക് സിഗരറ്റ് നൽകി; നിർബന്ധിച്ച് വലിപ്പിച്ച് മുത്തച്ഛൻ; ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പോലീസ് കേസ്

ഉന്നാവോ: സോഷ്യൽ മീഡിയയിൽ വൈറലായ 'സിഗരറ്റ്' മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്. സ്വന്തം കൊച്ചുമകൾക്ക് സിഗരറ്റ് നൽകുകയും പുകച്ചുവിടാൻ പ്രേരിപ്പിക്കുകയും ചെയ്ത മുത്തച്ഛനെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ...