അഞ്ച് വയസ്സുകാരനെ വരിഞ്ഞു മുറുക്കി കുളത്തിലേക്ക് മറഞ്ഞ് പെരുമ്പാമ്പ്; എഴുപത്തിയഞ്ച് വയസ്സുകാരനായ മുത്തച്ഛൻ ചെയ്തത്- Python drags boy into Pond
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഞ്ച് വയസ്സുകാരനെ വരിഞ്ഞു മുറുക്കി കുളത്തിലേക്ക് മറഞ്ഞ് പെരുമ്പാമ്പ്; എഴുപത്തിയഞ്ച് വയസ്സുകാരനായ മുത്തച്ഛൻ ചെയ്തത്- Python drags boy into Pond

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 11:48 pm IST
FacebookTwitterWhatsAppTelegram

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബൈറൺ ബേ ഗ്രാമത്തിൽ, കുളത്തിന് സമീപം കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന അഞ്ച് വയസ്സുകാരനെ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കി. കുട്ടിയുമായി പാമ്പ് കുളത്തിലേക്ക് മറഞ്ഞു. കുട്ടിയുടെ കാലിലായിരുന്നു പാമ്പ് പിടുത്തമിട്ടത്.

സംഭവം കണ്ട കുട്ടിയുടെ മുത്തച്ഛൻ ഒന്നും നോക്കാതെ കുളത്തിലേക്ക് എടുത്ത് ചാടി. കുട്ടിയെ കഠിന പ്രയത്നത്തിലൂടെ വലിച്ച് കരയിലിട്ടു. അപ്പോഴും പാമ്പ് കുട്ടിയുടെ കാലിലെ പിടുത്തം വിട്ടിരുന്നില്ല.

ബഹളം കേട്ട് സ്ഥലത്തെത്തിയ കുട്ടിയുടെ അച്ഛൻ പാമ്പിനെ ബലം പ്രയോഗിച്ച് കുട്ടിയുടെ കാലിൽ നിന്നും വിടുവിച്ചു. ശേഷം കുട്ടിയെ ആശ്വസിപ്പിച്ച് പ്രഥമ ശുശ്രൂഷയും കുത്തിവെപ്പും നൽകി. പെരുമ്പാമ്പിന് വിഷമില്ലെന്ന് ഡോക്ടർ പറഞ്ഞതായും ഇതുകേട്ടതോടെ കുട്ടിയുടെ ആശങ്ക അകന്നതായും പിതാവ് പറഞ്ഞു. ഇതിനിടെ, പെരുമ്പാമ്പ് കാട്ടിലേക്ക് മറയുകയും ചെയ്തു. അച്ഛൻ മാത്രമല്ല, മുത്തച്ഛനും തന്റെ ഹീറോ ആണെന്നാണ് ഇപ്പോൾ അഞ്ച് വയസ്സുകാരൻ ബ്യൂ പറയുന്നത്.

Tags: pythonfatherboyGrand Father
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies