മർദ്ദനമേറ്റ പാടുകളുമായി ഹോട്ടലിൽ അഞ്ച് വയസുകാരൻ; അമ്മയും അമ്മൂമ്മയെയും പൊലീസ് കസ്റ്റഡിയിൽ
ആലപ്പുഴ: ചെന്നിത്തലയിൽ അഞ്ച് വയസുകാരനെ ക്രൂര മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മുഖത്തും കഴുത്തിലും മർദ്ദനമേറ്റ പാടുകളുണ്ട്. അമ്മ സ്കെയിൽ കൊണ്ട് മർദ്ദിച്ചതാണെന്ന് ...





