മർദ്ദനമേറ്റ പാടുകളുമായി ഹോട്ടലിൽ അഞ്ച് വയസുകാരൻ;  അമ്മയും അമ്മൂമ്മയെയും പൊലീസ് കസ്റ്റഡിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 മർദ്ദനമേറ്റ പാടുകളുമായി ഹോട്ടലിൽ അഞ്ച് വയസുകാരൻ;  അമ്മയും അമ്മൂമ്മയെയും പൊലീസ് കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2025, 11:22 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ചെന്നിത്തലയിൽ അഞ്ച് വയസുകാരനെ ക്രൂര മർദ്ദിച്ച അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും എതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മുഖത്തും കഴുത്തിലും മർദ്ദനമേറ്റ പാടുകളുണ്ട്. അമ്മ സ്കെയിൽ കൊണ്ട് മർദ്ദിച്ചതാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമസമിതി ഏറ്റെടുത്തു.

സ്കെയിൽ വച്ച് അമ്മ അടിച്ചതാണെന്നും തല്ലുമ്പോൾ വെറുതെ ഇരുന്ന് കരയുമെന്നും  ദൈന്യതയാ‍‍ർന്ന മുഖത്തോടെ അഞ്ച് വയസുകാരൻ പറഞ്ഞു.  അമ്മുമ്മ ഞെക്കിയതിന്റെയും മാന്തിയതിന്റെയും മുറിവും കുട്ടിയുടെ കഴുത്തിലുണ്ട്.

ഇതാദ്യമായല്ല കു‍ഞ്ഞിന് മർദ്ദനമേൽക്കുന്നത്.  ചേർത്തലയിൽ അമ്മയുടെ ആൺസുഹൃത്തിനൊപ്പമാണ് കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ മെയ് 28 ന് അമ്മയുടെ ആൺസുഹൃത്ത് കുഞ്ഞിനെ മർദ്ദിച്ചിരുന്നു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വച്ച് മരണപ്പെടുകയും ചെയ്തു.

ലോട്ടറി വിൽപ്പനകാരിയാണ് കുഞ്ഞിന്റെ അമ്മ. കോടതി കവലയിലുള്ള ഹോട്ടലിൽ ഇരുത്തിയാണ് ഇവർ  ജോലിക്ക് പോകാറുള്ളത്. മർദ്ദനമേറ്റ പാടുകളോടെ കുഞ്ഞ്  ഹോട്ടലിൽ ഇരിക്കുന്നത് കുട്ടി പഠിക്കുന്ന സ്കൂളിലെ പിടിഎ പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെട്ടു. തുട‍ന്ന് അദ്ദേഹം കുഞ്ഞിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അമ്മയും അമ്മൂമ്മയെയും  കസ്റ്റഡിയിലെടുത്തു.

 

 

Tags: motherGrand Mother
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies