Grand Mother - Janam TV
Friday, November 7 2025

Grand Mother

 മർദ്ദനമേറ്റ പാടുകളുമായി ഹോട്ടലിൽ അഞ്ച് വയസുകാരൻ;  അമ്മയും അമ്മൂമ്മയെയും പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ചെന്നിത്തലയിൽ അഞ്ച് വയസുകാരനെ ക്രൂര മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മുഖത്തും കഴുത്തിലും മർദ്ദനമേറ്റ പാടുകളുണ്ട്. അമ്മ സ്കെയിൽ കൊണ്ട് മർദ്ദിച്ചതാണെന്ന് ...

നായയുടെ ആക്രമണം ഭയന്ന് പെൺകുട്ടി കുളത്തിൽ ചാടി; രക്ഷപ്പെടുത്താൻ ശ്രമിച്ച മുത്തശ്ശിക്ക് ദാരുണാന്ത്യം

പാലക്കാട്: ചിറ്റൂരിൽ നായയുടെ ആക്രമണം ഭയന്ന് കുളത്തിൽ ചാടിയ ചെറുമകളെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്ക് ദാരുണാന്ത്യം. വണ്ടിത്താവളം വടതോട് സ്വദേശി നബീസയാണ് (55 )മരിച്ചത്. ചെറുമകൾ ഷിഫാന ...

മുത്തശ്ശിയുടെ കാമുകൻ ഒൻപതും ആറും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുത്തശ്ശിയുടെ കാമുകനായ പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ...

മുത്തശ്ശിയായി 34-കാരി; 17 വയസുള്ള മകൻ അച്ഛനായ സന്തോഷം പങ്കുവച്ച് ഇൻഫ്ലുവൻസർ

മുത്തശ്ശിയാവുകയെന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ 34-ാം വയസിൽ മുത്തശ്ശിയായാലോ? സിം​ഗപ്പൂർ സ്വദേശിനിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് 34-ാം വയസിൽ കൊച്ചുമകനെ കണ്ടത്. ഷിർളി ലിങ് എന്ന 34-കാരിയുടെ 17 വയസുള്ള മകൻ ...

‘ഇത്ര പെട്ടെന്ന് മകന് കുഞ്ഞുണ്ടാകരുതായിരുന്നു’; മരുമകളോട് അനിഷ്ടം; ആൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടി മുത്തശ്ശി

ബെംഗളൂരു: ഒമ്പത് മാസം പ്രായമായ ആൺകുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്ന് കുഴിച്ചുമൂടി. കർണാടക ഗദഗിലാണ് സംഭവം. കലാകേശ്-നാഗരത്‌ന ദമ്പതിമാരുടെ മകൻ അദ്വിക് ആണ് മരിച്ചത്. സംഭവത്തിൽ കലാകേശിന്റെ അമ്മ ...