അതിന് ഞാൻ ഐശ്വര്യയെ അഭിനന്ദിക്കുന്നു! വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചൻ
വിവാമോചന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഭാര്യ ഐശ്വര്യ റായിയെ അഭിനന്ദിച്ച് നടൻ അഭിഷേക് ബച്ചൻ. ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയെക്കുറിച്ച് അദ്ദേഹം വാചാലനായത്. അമ്മ ജയാബച്ചൻ അഭിനയ കരിയർ ...




