ഗ്രാറ്റുവിറ്റിയുടെ കാലാവധി എങ്ങനെ?; ഏത് സാഹചര്യത്തിൽ നേരത്തെ ലഭിക്കും; അറിയേണ്ടതെന്തെല്ലാം…
ഒരു ജീവനക്കാരന്റെ ദീർഘകാല സേവനങ്ങൾക്ക് തൊഴിലുടമ നൽകുന്ന നിശ്ചിത പ്രതിഫലമാണ് ഗ്രാറ്റുവിറ്റി എന്നറിയപ്പെടുന്നത്. ഗ്രാറ്റുവിറ്റി ലഭിക്കുന്നത് സംബന്ധിച്ച് പലർക്കും ശരിയായ ധാരണയില്ല. ഇതിന്റെ യോഗ്യതകളെയും മാനദണ്ഡങ്ങളെയും കുറിച്ച് ...

