ഇന്ത്യൻ സംസ്ക്കാരവും, പൈതൃകവും പ്രതിപാദിക്കുന്ന ‘ഗ്രേറ്റ് മൈൻഡ്സ് ഓൺ ഇന്ത്യ’ ; ഇനി അറബിയിലും, സംസ്കൃതത്തിലും
സലിൽ ഗെവാലി രചിച്ച 'ഗ്രേറ്റ് മൈൻഡ്സ് ഓൺ ഇന്ത്യ' എന്ന ലോകപ്രശസ്ത ഗ്രന്ഥത്തിൻ്റെ അറബി, സംസ്കൃതം പതിപ്പുകൾ ഉടൻ പുറത്തിറങ്ങും . ദോഹയിലെ അറബി പണ്ഡിതൻ ഡോ. ...