“മികച്ച ഉദാഹരണം”; തെറ്റിദ്ധാരണകളെ തച്ചുടയ്ക്കും വിധത്തിലുള്ള തിരഞ്ഞെടുപ്പ് സമ്പ്രദായം; ഇന്ത്യൻ ജനാധിപത്യത്തെ പ്രശംസിച്ച് ഗ്രീക്ക് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയെയും ഇന്ത്യൻ ജനാധിപത്യത്തെയും പ്രശംസിച്ച് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തിനെ അദ്ദേഹം പരാമർശിച്ചത്. തിരഞ്ഞെടുപ്പ് ...


