മാസ്‌ക് വേണ്ട, ഗ്രീൻ പാസും ആവശ്യമില്ല; കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച് യുഎഇ
അബുദാബി: കൊറോണ നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ച് യുഎഇ. തിങ്കളാഴ്ച മുതൽ യുഎഇയിലെ ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് കടക്കാമെന്ന് സർക്കാർ വ്യക്തമാക്കി. മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് ...


