മാസ്‌ക് വേണ്ട, ഗ്രീൻ പാസും ആവശ്യമില്ല; കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച് യുഎഇ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

മാസ്‌ക് വേണ്ട, ഗ്രീൻ പാസും ആവശ്യമില്ല; കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച് യുഎഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 08:07 am IST
Facebook
Twitter
WhatsAppTelegram

അബുദാബി: കൊറോണ നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ച് യുഎഇ. തിങ്കളാഴ്ച മുതൽ യുഎഇയിലെ ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് കടക്കാമെന്ന് സർക്കാർ വ്യക്തമാക്കി. മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് നിയമവും രാജ്യത്ത് പിൻവലിച്ചു. ഇനിമുതൽ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമില്ല. ഒക്ടോബർ 7ന് രാവിലെ ആറ് മണി മുതൽ പുതിയ രീതി പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

#NCEMA: Today, we announce the second phase of the easing of restrictions, after studying the epidemiological situation in the country while monitoring occupancy rates in hospitals and intensive care for #COVID19 cases.
 #TogetherWeRecover pic.twitter.com/T0NPKVf74z

— NCEMA UAE (@NCEMAUAE) November 6, 2022

ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം യുഎഇ സ്വദേശികൾ മാസ്‌ക് ധരിച്ചാൽ മതിയാകും. മറ്റ് പൊതുസ്ഥലങ്ങളിൽ ഒന്നും തന്നെ മാസ്‌ക് നിർബന്ധമില്ല. അൽ ഹൊസൻ ആപ്ലിക്കേഷനിൽ ഗ്രീൻ പാസ് വേണമെന്നില്ലെങ്കിലും ആപ്പ് ഉപയോഗിക്കേണ്ടതായി വരും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കുന്നതിന് ഉൾപ്പെടെ ആപ്ലിക്കേഷൻ ആവശ്യമായതിനാലാണിത്.  അതേസമയം കൊറോണ പരിശോധന നടത്താനുള്ള ആർടിപിസിആർ ടെസ്റ്റ് ഉൾപ്പെടെ തുടർന്നും ലഭ്യമായിരിക്കും. കൂടാതെ അടച്ചിട്ട സ്ഥലങ്ങളിലും മറ്റും മാസ്ക് ധരിക്കാൻ താൽപര്യമുണ്ടെങ്കിൽ ജനങ്ങൾക്ക് ചെയ്യാവുന്നതാണെന്നും സർക്കാർ അറിയിച്ചു.

#NCEMA: We commend your continued commitment in the next stage to preserve what has been achieved in the recovery period, as we’re confident in society’s awareness and self-responsibility after overcoming past difficulties with professionalism and efficiency.
 #TogetherWeRecover pic.twitter.com/VEEqPNkwXX

— NCEMA UAE (@NCEMAUAE) November 6, 2022

കൊറോണ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായിട്ടായിരുന്നു രാജ്യത്ത് ഇളവ് വരുത്തിയത്. ഭൂരിഭാഗം നിയന്ത്രണങ്ങളും പിൻവലിച്ചത് രണ്ടാം ഘട്ടത്തിലാണ്. മൂന്ന് വർഷം നീണ്ട കഠിന പരിശ്രമത്തിന് ഒടുവിലാണ് മഹാമാരിയെ അതിജീവിക്കാൻ സാധിച്ചതെന്ന് യുഎഇ അധികൃതർ പ്രതികരിച്ചു. കൊറോണ ബാധിതർ അഞ്ച് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന നിബന്ധനയാണ് രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നത്.

Tags: covidmaskUAEgreen pass
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies