ആരോഗ്യസമ്പന്നമായ പച്ചപ്പട്ടാണി; ഗുണമറിഞ്ഞ്, ‘അപകടമറിഞ്ഞ്’ കഴിക്കാം ഗ്രീൻപീസ്
ഗ്രീൻപീസ് അഥവ പച്ചപ്പട്ടാണി. എല്ലാവർക്കും സുപരിചിതമായ പയറുവർഗമാണിത്. പലരും ഗ്രീൻപീസ് കഴിക്കാറുണ്ടെങ്കിലും പലർക്കും ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയില്ല. നാരുകൾ, അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ, ഗുണം ചെയ്യുന്ന ...