സിംഹക്കൂട്ടിൽ; പ്രേക്ഷകർക്ക് ചിരിവിരുന്നുമായി കുഞ്ചാക്കോ ബോബനും ടീമും; ’ഗർർർ’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ഒപ്പം ആദ്യ ഗാനവുമെത്തി
കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഗർർർ-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിട്ടുണ്ട്. 'ദുരിതമീ പ്രണയം' എന്ന് ...