സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഡംബരം കുറയ്‌ക്കാതെ സർക്കാർ; ജിഎസ്ടി വകുപ്പിന്റെ പരിശീലന ചെലവ് 46.65 ലക്ഷം രൂപ
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും ധൂർത്ത് കുറയ്ക്കാതെ സർക്കാർ. ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശീലനമാണ് ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാർ ധൂർത്തിന്റെ കളരിയാക്കി മാറ്റിയത്. ...