സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഡംബരം കുറയ്ക്കാതെ സർക്കാർ; ജിഎസ്ടി വകുപ്പിന്റെ പരിശീലന ചെലവ് 46.65 ലക്ഷം രൂപ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഡംബരം കുറയ്‌ക്കാതെ സർക്കാർ; ജിഎസ്ടി വകുപ്പിന്റെ പരിശീലന ചെലവ് 46.65 ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 10:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും ധൂർത്ത് കുറയ്‌ക്കാതെ സർക്കാർ. ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശീലനമാണ് ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാർ ധൂർത്തിന്റെ കളരിയാക്കി മാറ്റിയത്. 46.65 ലക്ഷം രൂപ ചെലവിൽ സ്റ്റാർ ഹോട്ടലിൽ താമസസൗകര്യത്തോടെ 6 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചതാണ് വിവാദമായത്. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവ്  നിലനിൽക്കെയാണ് ജിഎസ്ടി വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ 210 ഉദ്യോഗസ്ഥർക്കായി റെസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാം നടത്തുന്നത്.

എറണാകുളത്തെ സ്വകാര്യ എൻജിനീയറിംഗ് കോളേജിൽ 20 മുതൽ 25 വരെയാണ് പരിപാടി. 38.10 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥരുടെ താമസത്തിനായി അനുവദിച്ചിരിക്കുന്നത്. ട്രെയിനിംഗ് ഹാളിന് 4.15 ലക്ഷം രൂപയും ഗതാഗതച്ചെലവിനും പരിശീലകർക്കുമായി 2 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്.

പരിശീലന പരിപാടികൾക്കായി സർക്കാർ സ്ഥാപനങ്ങൾ സ്റ്റാർ ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നത് വിലക്കി കൊണ്ട് 2023 ഓഗസ്റ്റ് 19നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. പരിശീലന പരിപാടികൾക്കായി സ്വന്തം സൗകര്യങ്ങളോ അല്ലെങ്കിൽ മറ്റ് സർക്കാർ സൗകര്യങ്ങളോ ഉപയോഗപ്പെടുത്തണമെന്നാണ് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നത്. തിരുവനന്തപുരത്തും മറ്റിടങ്ങളിലും നിരവധി സർക്കാർ സംവിധാനങ്ങൾ ഉള്ളപ്പോഴാണ് ആഡംബരമായി ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥർക്കായി പരിശീലനം സംഘടിപ്പിക്കുന്നത്.

Tags: classemployeesgst department
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies