ജിഎസ്ടി വരുമാനത്തിൽ വീണ്ടും കുതിപ്പ്; മേയ് മാസത്തിൽ ലഭിച്ചത് 1.73 ലക്ഷം കോടി രൂപ; 10 ശതമാനത്തിന്റെ വർദ്ധന
ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ കുതിപ്പ്. മേയ് മാസത്തിലെ ജിഎസ്ടി വരുമാനം 1,72,739 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പത്ത് ശതമാനത്തിൻറെ വളർച്ചയാണ് ...

