സെയ്ഷെല്‍സില്‍ പ്രധാനമന്ത്രി മോദിക്ക് പരമോന്നത പരിസ്ഥിതി ബഹുമതി; ‘Guardian of the Blue Horizon’ പുരസ്കാരം സമ്മാനിച്ചു
വിക്ടോറിയ: ഇന്ത്യയുടെ ആഗോള പരിസ്ഥിതി നയതന്ത്രത്തിന് വീണ്ടും അഭിമാന നിമിഷം. സെയ്ഷെല്‍സിന്റെ പരമോന്നത പരിസ്ഥിതി ബഹുമതിയായ 'Guardian of the Blue Horizon' പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ...

