പ്രാണ പ്രതിഷ്ഠാ ചടങ്ങ്; കല-കായിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് നിന്ന് പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടിക പുറത്ത്
ഭാരത ഹൃത്തിൽ അംബര ചുംബിയായി ഉയരുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ബാലക രാമന്റെ വിഗ്രഹം പ്രതിഷ്ഠിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നൂറ്റാണ്ടുകളായി ഭാരതീയർ കാത്തിരിക്കുന്ന സുദിനത്തിനായി രാജ്യമൊന്നടങ്കം വിപുലമായ ...

