ചില്ലറ കേഴിയല്ല ഇവൻ..! ഭീമൻ ചിക്കന് പിന്നിലെന്തെന്ന് അറിഞ്ഞാൽ ഒന്ന് ഞെട്ടും
ഫിലിപ്പൈൻസിൽ ഗിന്നസ് റെക്കോർഡ് നേടിയൊരു കോഴിയുണ്ട്..! കേട്ടാൽ അല്പം കൗതുകം തോന്നുമെങ്കിലും അതിലേറെയുണ്ടാകുന്നത് അത്ഭുതമാണ്. സംഭവം ഒരു റിസോർട്ട് ആണ് എന്നതാണ് കൗതുകം. നിഗ്രോസ് ഓക്സിഡെൻ്റലിൽ സ്ഥിതി ...